ഒരു ഫീച്ചർ ഫിലിം കാണാൻ 75 രൂപയാണ് നിരക്ക്. പ്രേക്ഷകരിൽ നിന്നും ഈടാക്കുന്ന പണത്തിന്റെ നേര് പകുതി നിർമ്മാതാവിനോ പകർപ്പകവകാശമുള്ളവര്ക്കോ ലഭിക്കും. പ്ലേ സ്റ്റോറും ആപ് സ്റ്റോറും വഴി സി സ്പേസ് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
Original reporting. Fearless journalism. Delivered to you.